മുക്കം കാരിശേരിയിലെ വീട്ടിൽ മോഷണം. 25 പവൻ സ്വർണം കവർന്നു. വീടിന്റെ ഓടിളക്കിയാണ് മോഷ്ടാവ് സ്വർണം കവർന്നത്. കുടുംബാം​ഗങ്ങൾ അടുത്ത വീട്ടിലെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു മോഷണം നടന്നത് ...